അങ്കണ്‍വാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17കാരി തിരിച്ചെത്തിയില്ലെന്ന് പരാതി

അങ്കണ്‍വാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17കാരി തിരിച്ചെത്തിയില്ലെന്ന് പരാതി

ചീമേനി: (www.kasaragodvartha.com 12.02.2020) അങ്കണ്‍വാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17കാരി തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചീമേനി അത്തൂട്ടിയിലെ പി കെ മിസ് രിയയെയാണ് കാണാതായത്.


ഫെബ്രുവരി 11 ന് വീട്ടില്‍ നിന്നും വീട്ടില്‍ നിന്നിറയങ്ങിയ ശേഷം ഇതുവരെ മടങ്ങിയെത്തിയില്ല. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980919.

Keywords: Cheemeni, kasaragod, Kerala, news, Missing, Investigation, Youth, 17 year old girl goes missing   < !- START disable copy paste -->