കാണാതായ ഭര്‍തൃമതിയെ റിസോര്‍ട്ടില്‍ നിന്നും കണ്ടെത്തി; കോടതിയില്‍ ഹാജരാക്കിയ യുവതി മാതാവിനൊപ്പം പോയി, കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു

കാണാതായ ഭര്‍തൃമതിയെ റിസോര്‍ട്ടില്‍ നിന്നും കണ്ടെത്തി; കോടതിയില്‍ ഹാജരാക്കിയ യുവതി മാതാവിനൊപ്പം പോയി, കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു

രാജപുരം: (www.kasargodvartha.com 16.01.2020) രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ 27കാരിയായ ഭര്‍തൃമതിയെ ഇടുക്കി വാഗമണിലെ റിസോര്‍ട്ടില്‍ നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതി മാതാവിനൊപ്പം പോവുകയും കുട്ടിയെ പിതാവിനൊപ്പം വിട്ടയക്കുകയും ചെയ്തു. ജനുവരി അഞ്ചിനാണ് യുവതിയെ കാണാതായത്. അന്വേഷണത്തില്‍ ഇടുക്കിയില്‍ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Rajapuram, court, Missing woman found with lover
  < !- START disable copy paste -->