ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ വീടിനു മുകളില്‍ നിന്നും താഴെ വീണ് മരിച്ചു
Jan 26, 2020, 16:15 IST
തിരുവനന്തപുരം: (www.kasargodvartha.com 26.01.2020) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ വീടിനു മുകളില്‍ നിന്നും താഴെ വീണ് മരിച്ചു. പാങ്ങോട് പാലിച്ചിറ എസ് എന്‍ വില്ലയില്‍ ഫൈസല്‍ (35)ആണ് മരിച്ചത്. പുലര്‍ച്ചെ ഭാര്യാ വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ഫോണ്‍ ചെയ്യാനായി വീടിന്റെ രണ്ടാം നിലയില്‍ കയറിയതായിരുന്നു.
സംസാരിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ തെന്നിവീണതായാണ് സംശയിക്കുന്നത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ഭാര്യാ പിതാവ് തിരിച്ചെത്തിയപ്പോഴാണ് ഫൈസലിനെ മുറ്റത്ത് രക്തം വാര്‍ന്ന് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അടുത്തയാഴ്ച പോകാനിരിക്കെയാണ് മരണം തട്ടിയെടുത്തത്.
ഭാര്യ: അന്‍സി, മക്കള്‍: അഫ്റോസ്, നസ്റിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Thiruvananthapuram, News, Kerala, Top-Headlines, Death, Mobile Phone, Youth, Hospital, Injured, House, Man died after fell from second floor of house
സംസാരിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ തെന്നിവീണതായാണ് സംശയിക്കുന്നത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ഭാര്യാ പിതാവ് തിരിച്ചെത്തിയപ്പോഴാണ് ഫൈസലിനെ മുറ്റത്ത് രക്തം വാര്‍ന്ന് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അടുത്തയാഴ്ച പോകാനിരിക്കെയാണ് മരണം തട്ടിയെടുത്തത്.
ഭാര്യ: അന്‍സി, മക്കള്‍: അഫ്റോസ്, നസ്റിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->