city-gold-ad-for-blogger
Aster MIMS 10/10/2023

മലയാളി ബാലിക റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു

റാസല്‍ഖൈമ: (www.kasargodvartha.com 14.01.2020) മലയാളി ബാലിക റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു. തൃശൂര്‍ അഞ്ചേരി തട്ടില്‍ വല്ലച്ചിറക്കാരന്‍ വീട്ടില്‍ ജോബിന്‍ ജോസഫ്- ജിനി ദമ്പതികളുടെ മകള്‍ ദിയ റോസ് (അഞ്ച്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ശാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

റാക് ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ കെ ജി ടു വിദ്യാര്‍ത്ഥിയാണ്. റാക് സ്റ്റീവന്‍ റോക്കിലാണ് ജോബിന്‍ ജോലി ചെയ്യുന്നത്. ജോണ്‍ ജോബി (നാലര വയസ്) മറ്റൊരു മകനാണ്.

മലയാളി ബാലിക റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Gulf, news, Death, Top-Headlines, Thrissur, Malayali child died in Ras al khaima
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL