city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് കടത്ത് കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

കാസര്‍കോട്:(www.kasargodvartha.com 25/01/2020) കഞ്ചാവ് കടത്ത് കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കര്‍ണാടക ഹാവേരി സാവനൂര്‍ ഷിരിബാഗഡിയിലെ എസ് മല്ലപ്പ(23)നെയാണ് അഡീഷണല്‍ കോടതി ജഡ്ജി രാജന്‍ തട്ടില്‍ ശിക്ഷിച്ചത്.
2016 ഫെബ്രവരി 25 ന് രാവിലെ 11 മണിക്ക് ചെര്‍ക്കള കെ എസ് സി ബി ഓഫീസിനു സമീപം വെച്ച് 1.25 കിലോ ഗ്രം കഞ്ചാവുമായി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ വിദ്യാനഗര്‍ എസ് ഐ ആയിരുന്ന അജിത്ത് കുമാറാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി എം അബ്ദുള്‍ സത്താര്‍ ഹാജരായി.

കഞ്ചാവ് കടത്ത് കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Kerala, Kanjavu, Court, Kanja case; youth Penalty for three year imprison and 25000 fine


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL