ന്യൂഡെൽഹി: (www.kasargodvartha.com 01.01.2020) യാത്രക്കാരുടെ നട്ടെല്ലൊടിച്ച് ഇന്ത്യന്‍ റെയില്‍വേ പുതുവത്സരം മുതല്‍ ദീര്‍ഘദൂര ട്രെയിനുകളുടെ യാത്രാ നിരക്കുകള്‍ ഉയര്‍ത്തി, കിലോമീറ്ററിന് രണ്ട് പൈസയും എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്.
എക്സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല. നിലവില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തവര്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ചമുതല്‍ നിലവില്‍ വന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Railway, New Delhi, Increase, Indian Railways have increased fares