ഓടുന്ന മീന്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; ദുരന്തം ഒഴിവായി

ഓടുന്ന മീന്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; ദുരന്തം ഒഴിവായി

ചെര്‍ക്കള: (www.kasargodvartha.com 08.01.2020) ഓടുന്ന മീന്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ എ 19 എ എ 7374 നമ്പര്‍ മീന്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ചെര്‍ക്കള വളവില്‍ വെച്ച് ബുധനാഴ്ച 10.30 മണിയോടെയാണ് അപകടമുണ്ടായത്.Keywords: Kasaragod, Kerala, news, Lorry, Accident, Fish lorry met with accident
  < !- START disable copy paste -->