പൗരത്വ പ്രതിഷേധ പ്രകടനം; റോഡ് തടസം സൃഷ്ടിച്ചുവെന്നതിന് 111 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു

മഞ്ചേശ്വരം: (www.kasargodvartha.com 11.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനം റോഡ് തടസം സൃഷ്ടിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാക്കിയെന്നതിന് 111 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുഞ്ചത്തൂര്‍ മുതല്‍ ഹൊസങ്കടി വരെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്.

ഫാറൂഖ് ചെക്ക്പോസ്റ്റ്, മജീദ് മച്ചമ്പാടി, അഷ്റഫ് കുഞ്ചത്തൂര്‍, ആരിഫ് ഉദ്യാവര, മുക്താര്‍ ഹര്‍ഷാദ് കടമ്പാര്‍, മുസ്തഫ കടമ്പാര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, case, Manjeshwaram, CAA protest; Case against 111 for blocking road
  < !- START disable copy paste -->   
Previous Post Next Post