കാസര്‍കോട്: (www.kasargodvartha.com 12.12.2019) ഉത്തര്‍പ്രദേശില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന തൊഴിലാളിയെ ട്രെയിന്‍ യാത്രക്കിടെ കാണാതായതായി പരാതി. ബദിയടുക്ക മിനാര്‍ മരമമില്ലില്‍ ജോലി ചെയ്തിരുന്ന വിവേക് ശര്‍മ(23)യെ ആമ് കാണാതായത്. സംഭവത്തില്‍ സഹോദരന്‍ കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കി.
ഉത്തര്‍പ്രദേശിലെ ജാന്‍സ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് ട്രെയിന്‍ കയറിയതായിരുന്നു. ഗോവ എത്തുന്നതുവരെ ബദിയടുക്ക മില്ലിലുള്ള സഹോദരന്‍ വിവേക് ശര്‍മയെ ബന്ധപ്പെട്ടിരുന്നു. 11ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ട്രെയിന്‍ കാസര്‍കോട്ടെത്തിയെങ്കിലും ഏറെ വൈകിയിട്ടും വിവേക് ശര്‍മ താമസ സ്ഥലത്താത്തതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കാസര്‍കോട് റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരമറിയിക്കണം. ബന്ധപ്പെടേണ്ട നമ്പറുകള്‍: 7306153912, 9447704466.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഉത്തര്‍പ്രദേശിലെ ജാന്‍സ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് ട്രെയിന്‍ കയറിയതായിരുന്നു. ഗോവ എത്തുന്നതുവരെ ബദിയടുക്ക മില്ലിലുള്ള സഹോദരന്‍ വിവേക് ശര്‍മയെ ബന്ധപ്പെട്ടിരുന്നു. 11ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ട്രെയിന്‍ കാസര്‍കോട്ടെത്തിയെങ്കിലും ഏറെ വൈകിയിട്ടും വിവേക് ശര്‍മ താമസ സ്ഥലത്താത്തതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കാസര്‍കോട് റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരമറിയിക്കണം. ബന്ധപ്പെടേണ്ട നമ്പറുകള്‍: 7306153912, 9447704466.
< !- START disable copy paste -->
Keywords: Kerala, kasaragod, news, Train, Missing, complaint, Railway station Youth goes missing during train