കുമ്പള: (www.kasargodvartha.com 26.12.2019) വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന യുവതി ഉള്‍പെടെയുള്ള വാറണ്ട് പ്രതികള്‍ പോലീസ് പിടിയിലായി. എ എസ് പി ഡി ശില്‍പ, ആദൂര്‍ സി ഐ പ്രേംസദന്‍, കുമ്പള സി ഐ രാജീവന്‍ വലിയ വളപ്പ്, കുമ്പള അഡീ. എസ് ഐ രത്നാകരന്‍ പെരുമ്പള, ബേഡകം എസ് ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഉപ്പളയിലെ വ്യാപാരി അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ബായാര്‍പദവിലെ അബൂബക്കര്‍ (34), സൂളപദവിലെ മന്‍സൂര്‍ (32), ആരിക്കാടിയിലെ റഷീദ് (32), ബദ് രിയ നഗറിലെ അഷ്‌റഫ് (32), സൂരംബയലിലെ സന്തോഷ് കുമാര്‍ (33), പേരാല്‍ കണ്ണൂരിലെ വിനില്‍ (28), മായിപ്പാടിയിലെ പ്രവീണ്‍ കുമാര്‍ (37), ഉപ്പള ബായിക്കട്ടയിലെ ആഇശത്ത് താഹിറ (37), എന്നിവരെയാണ് മഞ്ചേശ്വരം, കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. താഹിറക്കെതിരെ രണ്ട് കോടിയോളം രൂപയുടെ ചെക്ക് കേസുകളടക്കം നാലോളം വാറണ്ടുകളുള്ളതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Youth, case, Kumbala, Warrant case accused arrested
< !- START disable copy paste -->