Join Whatsapp Group. Join now!
Aster MIMS 10/10/2023

തയ്യല്‍ കടയുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തയ്യല്‍ കടയുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ അരമങ്ങാനത്തെ വിജയനെ (52)യാണ് വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച Kasaragod, Kerala, news, Hanged, Death, Tailor found dead hanged
ഉദുമ: (www.kasargodvartha.com 31.12.2019) തയ്യല്‍ കടയുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ അരമങ്ങാനത്തെ വിജയനെ (52)യാണ് വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊയ്‌നാച്ചിയില്‍ തയ്യല്‍ കട നടത്തിവരികയായിരുന്നു. കണ്ണന്‍- കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്ര.

മക്കള്‍: വിജിത, വിജേഷ്. സഹോദരങ്ങള്‍: ബമ്പന്‍, കൃഷ്ണന്‍, സരോജിനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Hanged, Death, Tailor found dead hanged
  < !- START disable copy paste -->