Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി,പോലീസ് അന്വേഷണം ആരംഭിച്ചു

വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ആരിക്കാടി ചെറിയകുന്നിലെ അബ്ദുള്‍ കരീം മൂസയുടെ മകന്‍ News, Kumbala, Student, Missing, Police, Investigation, Complaint,
കുമ്പള:(www.kasargodvartha.com 17/12/2019) വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ആരിക്കാടി ചെറിയകുന്നിലെ അബ്ദുള്‍ കരീം മൂസയുടെ മകന്‍ മിഥിലാജ്(17) നെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് രാത്രി 10മണി മുതല്‍ കാണാതായത്.

സംഭവത്തില്‍ വീട്ടുക്കാരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് കുമ്പള പോലീസ് അറിയിച്ചു.

IP SHO KUMBLA PS : 9497987218

SI KUMBLA PS: 9497980924

KUMBLA PS: 04998213037


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kumbala, Student, Missing, Police, Investigation, Complaint, Police investigation started on Student missing case