Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയല്‍ ടോമിന്‍ ജോസഫിനെ അഖിലേന്ത്യ നേതൃത്വം നീക്കി

കെ എസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയല്‍ ടോം ജോസഫിനെ അഖിലേന്ത്യ നേതൃത്വം നീക്കി. സംഘടനാ പ്രവര്‍ത്തനത്തില്‍ Kasaragod, Kerala, news, KSU, District, president, Noyal Tomin Jose removed from KSU Dist president post
കാസര്‍കോട്: (www.kasaragodvartha.com 17.12.2019) കെ എസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയല്‍ ടോം ജോസഫിനെ അഖിലേന്ത്യ നേതൃത്വം നീക്കി. സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയല്‍ ടോം ജോസഫിനെ നീക്കിയതെന്ന് എന്‍ എസ് യു അഖിലേന്ത്യ സെക്രട്ടറി ഇന്‍ ചാര്‍ജ് നാഗേഷ് കരിയപ്പ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് കെ എസ് യു ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു നേരത്തെ നോയലിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നോയല്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയലിനെ നീക്കിയത്. പകരം ആര്‍ക്കും ജില്ലാ പ്രസിഡന്റ് ചുമതല നല്‍കിയിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, KSU, District, president, Noyal Tomin Jose removed from KSU Dist president post    < !- START disable copy paste -->