Join Whatsapp Group. Join now!
Aster MIMS 10/10/2023

നാട്ടുകാരുടെ സഹായ ഹസ്തവുമായി മിനു കലോത്സവത്തിനെത്തി

നാട്ടുകാരുടെ സഹായ ഹസ്തവുമായി മിനു കലോത്സവത്തിനെത്തി Kerala, Kanhangad, news, State School Kalolsavam 2019., Trending, Minu Reached The Kalolsavam With The Help of Locals

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) നാട്ടുകാരുടെ സഹായ ഹസ്തവുമായി മിനു കലോത്സവത്തിനെത്തി. ആലപ്പുഴ മാരാരിക്കുളം കളിത്തട്ട് സ്വദേശിനിയും ആലപ്പുഴ സെന്റ് ജോസഫ് ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമാണ്. ഇത്തവണ നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയില്‍ മത്സരിച്ചു. കേരള നടനത്തിന് അപ്പീല്‍ നല്‍കിയില്ലെങ്കിലും ലഭിച്ചില്ല.


പിതാവ് ചെറുപ്പംമുതലേ ഉപേക്ഷിച്ചുപോയതിനാല്‍ മാതാവ് സീമയാണ് മിനുവിനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്. പത്താം ക്ലാസ് മുതല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇപ്പോള്‍ സംസ്ഥാന കലോത്സവം നൃത്ത വേദിയില്‍ മാറ്റുരക്കുന്നുണ്ട്. മലയാള സിനിമ സംഘടന 'അമ്മ' ഇവര്‍ക്ക് വീട് വെച്ചുനല്‍കിയിട്ടുണ്ട്. പാണക്കാട് ശിഹാബ് തങ്ങളാണ് വിദ്യാഭ്യാസ സഹായം നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kanhangad, news, State School Kalolsavam 2019., Trending,  Minu Reached The Kalolsavam With The Help of Locals