Join Whatsapp Group. Join now!
Aster MIMS 10/10/2023

മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala, kasaragod, news, Accident, Sand-Lorry, KSRTC-bus, KSTRC Bus hitted on back side of Lorry while Overtaking ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തെക്കില്‍ വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത്

ചട്ടഞ്ചാല്‍: (www.kasargodvartha.com 04.12.2019) ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തെക്കില്‍ വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാസര്‍ക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയുടെ കെഎല്‍ 15 9272 നമ്പര്‍  ടി ടി ബസാണ് തെക്കില്‍ വളവിലെ ഹമ്പിന്‍ വെച്ച് ലോറിയെ മറികടക്കുമ്പോള്‍ ലോറിയുടെ പിറകില്‍ ഇടിച്ചത്. രണ്ട് പേര്‍ക്ക് കാല്‍ മുട്ടിന് പരിക്കേറ്റിരുന്നുവെങ്കിലും പ്രാധമിക ശുശ്രൂഷ നല്‍കി ഇവരെ വിട്ടയച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Accident, Sand-Lorry, KSRTC-bus, KSTRC Bus hitted on back side of Lorry while Overtaking