Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടിയേറ്റക്കാരായ മുസ്ലിംകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കുടിയേറ്റക്കാരായ മുസ്ലിംകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ആലോചിക്കാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. News, Thiruvananthapuram, Minister, work, Immigrant Muslims may consider giving work permits
തിരുവനന്തപുരം: (www.kasargodvartha.com 22.12.2019) കുടിയേറ്റക്കാരായ മുസ്ലിംകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ആലോചിക്കാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കുടിയെറ്റക്കാരായ മുസ്ലീംകള്‍ക്ക് ഇന്ത്യയില്‍ ജോലി നല്‍കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഉണ്ടാക്കുന്നത് ആലോചിക്കാമെന്നും അവര്‍ പൗരത്വത്തിന് വേണ്ടിയല്ല വരുന്നതെന്നും. വി മുരളീധരന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.

ഭരണഘടന പദവികളില്‍ ഇരിക്കുന്ന ആളുകള്‍ നിയമത്തിനെതിരായി തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത് നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങിയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് നിയമത്തിനെതിരെ എതിര്‍പ്പുണ്ടെങ്കില്‍ പ്രതിഷേധിക്കാന്‍ അതിന്റെതായ രീതികളുണ്ട്, പക്ഷേ തെരുവിലിറങ്ങി പ്രതിഷേധിക്കുക എന്നത് അരാജകത്വ വാദികളുടെ രീതിയാണ് -വി മുരളീധരന്‍ കുറ്റപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:News, Thiruvananthapuram, Minister, work, Immigrant Muslims may consider giving work permits