കണ്ണൂര്‍: (www.kasargodvartha.com 19.12.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയറിന്റെ ദമാം സര്‍വ്വീസ് നേരത്തെ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തുടങ്ങില്ല. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് സര്‍വീസ് തുടങ്ങാതിരിക്കാന്‍ കാരണം. വ്യാഴാഴ്ച രാവിലെ ആറോടെയാണ് കണ്ണൂരില്‍ നിന്നും വിമാനം പുറപ്പെടാനിരുന്നത്. ഇതിനായി നേരത്തെ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നു.
എന്നാല്‍ പൊടുന്നനെയാണ് വിമാനക്കമ്പനി സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുന്നത്. മറ്റ് മുന്നറിയിപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഗോ എയര്‍ സര്‍വീസ് തുടങ്ങാത്തത് യാത്രക്കാരില്‍ പ്രതിഷേധമുണ്ടാകാനിടയായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:News, Kerala, Kannur, Airport, Air-ticket, Go Air-Dammam service not stop from Kannur
< !- START disable copy paste -->