കാഞ്ഞങ്ങാട്: (www.kasargodvartha.com 14.12.2019) അനധികൃത മീന്‍ പിടുത്തത്തില്‍ ഓരോ വര്‍ഷവും മത്സ്യ ലഭ്യത കുറയുന്നു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍. ഇതര സംസ്ഥാന ബോട്ടുകളുടെ മീന്‍ പിടിത്തമാണ് മത്സ്യ ലഭ്യത കുറയുന്നതിന്റെ കാരണമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ തങ്ങളുടെ ജീവിതോപാധി ഉപേക്ഷിക്കോണ്ട സ്ഥിതിയിലാണ് പല തൊഴിലാളികളും. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പരമ്പരാഗത വളളങ്ങള്‍ക്ക് മത്സ്യ ലഭ്യത വളരെ കുറവാണ്. ഇതര സംസ്ഥാന ബോട്ടുകള്‍ രാപകലില്ലാതെ മത്സ്യ ബന്ധനം നടത്തുന്നു. മറ്റു ജില്ലകളില്‍ ഇത്തരം ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ ജില്ലയില്‍ നിയന്ത്രണമില്ലാത്തത് മത്സ്യ തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, kasaragod,News, Kanhangad, fisher-workers, Action Committee, Fisheries availability decreases each year due to illegal fishing; Traditional fishermen in distress