സിവില്‍ എക്സൈസ് ഓഫീസര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Dec 4, 2019, 13:03 IST
പിലിക്കോട്:(www.kasargodvartha.com 04.12.2019) കുമ്പള റെയ്ഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി. സുധീന്ദ്രന്‍ നിര്യാതനായി. മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
എക്സൈസ് സ്റ്റാഫ് അസോസിയേഷന് മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. നീലേശ്വരം ലയണ്‍സ് ക്ലബ്ബ് ഭാരവാഹിയാണ്. പിലിക്കോട് എരവില്‍ സ്വദേശിയാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Pilicode, died, Club, Excise, hospital, president, Civil Excise officer died due to disease
< !- START disable copy paste -->