city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിന് സ്വീകരണം 25 ന്

കാസര്‍കോട്: (www.kasargodvartha.com 08.11.2019) 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ വിജയികളേയും കാത്തു നില്‍ക്കുന്ന നൂറ്റിപ്പതിനേഴ് പവന്‍ സ്വര്‍ണക്കപ്പിന് ഉജ്ജ്വല വരവേല്‍പ് നല്‍കാന്‍ ട്രോഫി കമ്മിറ്റി തീരുമാനിച്ചു. പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് നഗരം ചുറ്റി ഹോസ്ദുര്‍ഗില്‍ സമാപിക്കും.

സ്വീകരണത്തിന് മുന്നോടിയായി മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളിലും പ്രാദേശിക സ്വാഗതസംഘം രൂപീകരിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പരിസര പ്രദേശത്തുള്ള സ്‌കൂളുകള്‍, സാംസ്‌കാരിക സംഘടനകള്‍, എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കും.
ചെയര്‍മാന്‍ ഹക്കീം മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിന് സ്വീകരണം 25 ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, State School Kalolsavam; Reception for Gold cup
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL