city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഭരതനാട്യത്തില്‍ എ ഗ്രേഡിന്റെ തിളക്കത്തില്‍ ഗൗരി തീര്‍ത്ഥ

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി ഗൗരി തീര്‍ത്ഥ. വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഇഎച്ച്എസ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഭരതനാട്യത്തില്‍ എ ഗ്രേഡിന്റെ തിളക്കത്തില്‍ ഗൗരി തീര്‍ത്ഥ

മൂന്നാം ക്ലാസ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങുന്നുണ്ട് ഗൗരി തീര്‍ത്ഥ. സായന്ത് മാസ്റ്ററിന്റെ കീഴിലായിരുന്നു പരിശീലനം. സുരേഷ് ബാബു-സോന ദമ്പതികളുടെ മകളാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഭരതനാട്യത്തില്‍ എ ഗ്രേഡിന്റെ തിളക്കത്തില്‍ ഗൗരി തീര്‍ത്ഥ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords:  Kanhangad, News, Kerala, Kasaragod, School-Kalolsavam, State school kalolsavam; Gouri Theertha awarded A grade 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL