city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിനെ കടത്തിവെട്ടി പാലക്കാട് ഒന്നാം സ്ഥാനത്ത്, കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനത്തുള്ളത് വെറും ഒരു പോയിന്റ് പിറകില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകാനിരിക്കെ കോഴിക്കോടിനെ കടത്തി വെട്ടി പാലക്കാട് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടു ദിവസവും കോഴിക്കോടിന്റെ ആഥിപത്യമായിരുന്നു. വെറും ഒരു പോയിന്റ് പിറകിലാണ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനത്തുള്ളത്.

പോയിന്റ് നില:
പാലക്കാട്- 835
കോഴിക്കോട്- 834
കണ്ണൂര്‍- 834
തൃശൂര്‍- 829
എറണാകുളം - 797
മലപ്പുറം- 796
തിരുവനന്തപുരം- 789
കോട്ടയം- 787
കാസര്‍കോട്- 772
വയനാട്- 767
കൊല്ലം- 758
ആലപ്പുഴ- 758
പത്തനംതിട്ട- 677
ഇടുക്കി- 629

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിനെ കടത്തിവെട്ടി പാലക്കാട് ഒന്നാം സ്ഥാനത്ത്, കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനത്തുള്ളത് വെറും ഒരു പോയിന്റ് പിറകില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL