Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 442 പോയിന്റുമായി കോഴിക്കോട് കുതിപ്പ് തുടരുന്നു, 430 പോയിന്റുമായി കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 442 പോയിന്റുമായി കോഴിക്കോട് കുതിപ്പ് തുടരുന്നു. news, Kerala, kasaragod, Kanhangad, State, kalolsavam, state kalolsavam point table
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 442 പോയിന്റുമായി കോഴിക്കോട് കുതിപ്പ് തുടരുന്നു. 430 പോയിന്റുമായി കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ കാസര്‍കോട് 12-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പോയിന്റ് നില:

കോഴിക്കോട്- 442

തൃശൂര്‍- 430

കണ്ണൂര്‍- 430

മലപ്പുറം - 428

പാലക്കാട് -424

തിരുവനന്തപുരം - 408

എറണാകുളം - 406

വയനാട്- 403

കോട്ടയം- 402

കൊല്ലം- 390

ആലപ്പുഴ- 390

കാസര്‍കോട്- 385

പത്തനംതിട്ട- 356

ഇടുക്കി- 317


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Kanhangad, State, kalolsavam, state kalolsavam point table