Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി മൊയ്തീന്‍ ഫര്‍ദാന്‍ അണ്ടര്‍-16 വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍

Kerala, kasaragod, news, Sports, cricket, Cricket Tournament, TIHSS Naimaramoola, Theruvath, Moideen Fardan selected to Under 16 Kerala Team തളങ്കര തെരുവത്ത് സ്വദേശി മൊയ്തീന്‍ ഫര്‍ദാന്‍ അണ്ടര്‍-16 വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടംനേടി.
കാസര്‍കോട്: (www.kasargodvartha.com 11.11.2019) തളങ്കര തെരുവത്ത് സ്വദേശി മൊയ്തീന്‍ ഫര്‍ദാന്‍ അണ്ടര്‍-16 വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടംനേടി. മുന്‍ കെ സി എ തലശ്ശേരി അക്കാദമി താരമായിരുന്ന ഫര്‍ദാന്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. തെരുവത്ത് സ്വദേശി അഷ്‌റഫ് ആണ് പിതാവ്.


പോണ്ടിച്ചേരിയിലാണ് വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. മൊയ്തീന്‍ ഫര്‍ദാനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Sports, cricket, Cricket Tournament, TIHSS Naimaramoola, Theruvath, Moideen Fardan selected to Under 16 Kerala Team