city-gold-ad-for-blogger
Aster MIMS 10/10/2023

യമനിലെ 10 വയസുകാരി നുജൂദയുടെ കഥ പറഞ്ഞ് കസറി; ഹയര്‍സെക്കന്‍ഡറി വിഭാഗ കഥാപ്രസംഗത്തില്‍ മേധയുടെ മേധാവിത്വം

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) യമനിലെ 10 വയസുകാരി നുജൂദയുടെ കഥ പറഞ്ഞ് കസറി. ഹയര്‍സെക്കന്‍ഡറി വിഭാഗ കഥാപ്രസംഗത്തില്‍ മേധയുടെ മേധാവിത്വം. കണ്ണൂര്‍ പെര്‍ളശ്ശേരി എ കെ ജി ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്.

ശൈശവ വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രസക്തായ കഥയാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച പിലാത്തറ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പരിശീലകന്‍. പ്രദീപ്- നിഷ ദമ്പതികളുടെ മകളാണ്.

യമനിലെ 10 വയസുകാരി നുജൂദയുടെ കഥ പറഞ്ഞ് കസറി; ഹയര്‍സെക്കന്‍ഡറി വിഭാഗ കഥാപ്രസംഗത്തില്‍ മേധയുടെ മേധാവിത്വം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL