Join Whatsapp Group. Join now!
Aster MIMS 10/10/2023

നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ഥാനികന്‍ മരണത്തിന് കീഴടങ്ങി

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ഥാനികന്‍ മരണത്തിന് കീഴടങ്ങി Kerala, news, Death, Mangalore, UDF, man died after cardiac arrest
നീര്‍ച്ചാല്‍: (www.kasargodvartha.com 05.11.2019) നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ഥാനികന്‍ മരണത്തിന് കീഴടങ്ങി. അമേയ്തോടി പഞ്ചന്‍കുലാല്‍ ആദിമൂല ദൈവസ്ഥാനത്തിലെ സ്ഥാനികനായ നിടുഗള പഞ്ചികുഡ്ലുവിലെ മഞ്ജുനാഥ (50) യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ധൂമമൂല്യ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മഞ്ജുനാഥ. ഭാര്യ: സുമതി. മക്കളില്ല. സഹോദരങ്ങള്‍: സദാനന്ദ, ജയന്തി.

Kerala, news, Death, Mangalore, UDF, man died after cardiac arrest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, news, Death, Mangalore, UDF, man died after cardiac arrest