Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. കൊറക്കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ (38) ആണ് മരിച്ചത്. ഒരു മാസം മുമ്പ് നാട്ടില്‍ നിന്നും ലീവ് Kasaragod, Kerala, news, Death, Obituary, Abudhabi, Kasaragod natived died in Abudhabi
കാസര്‍കോട്: (www.kasargodvartha.com 29.11.2019) കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. കൊറക്കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ (38) ആണ് മരിച്ചത്. ഒരു മാസം മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് മടങ്ങിയതായിരുന്നു. കൊറക്കോട് ബിലാല്‍ നഗറിലെ പരേതനായ മൊയ്തീന്‍- സൈനബ ദമ്പതികളുടെ മകനാണ്.


നാട്ടിലെ പൊതു രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അബ്ദുല്‍ ഖാദര്‍. ഭാര്യ: ഫരീദ. ഫയാസ, ഫായിസ, ഫര്‍ഹാന, ഫാഹിമ എന്നിവര്‍ മക്കളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Abudhabi, Kasaragod native died in Abudhabi
  < !- START disable copy paste -->