Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

ബംഗളൂരുവിലുള്ള മകളെ കൂട്ടിക്കൊണ്ടുവന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കബഡിതാരം മരിച്ചു. ബദിയടുക്ക ബോളുക്കട്ടയിലെ വെലേനിയ ക്രാസ്റ്റ- Kasaragod, Kerala, news, Badiyadukka, Death, Obituary, Kabaddi player died in sleep
ബദിയടുക്ക: (www.kasargodvartha.com 07.11.2019) ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ബദിയടുക്ക ബോളുക്കട്ടയിലെ വെലേനിയ ക്രാസ്റ്റ-എലീസ ദമ്പതികളുടെ മകന്‍ അബെല ക്രാസ്റ്റ (56) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിലേക്ക് വരികയായിരുന്ന ബംഗളൂരുവിലുള്ള മകളെ കൂട്ടിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.

ലോറി ഡ്രൈവറായും ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: അനിത. മക്കള്‍: അശ്വിനി, അശ്വിത. സഹോദരങ്ങള്‍: സെല്‍വി ക്രാസ്റ്റ, ജറാള്‍ഡ്.

News Updated


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Kabaddi player died in sleep
  < !- START disable copy paste -->