ജനറല്‍ ആശുപത്രിയില്‍ 45 ലക്ഷം രൂപ ചിലവില്‍ മലിനജല പ്ലാന്റ് നിര്‍മിക്കുന്നു
Nov 5, 2019, 12:53 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2019) ജനറല്‍ ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് 45 ലക്ഷം രൂപ ചിലവില്‍ മലിനജല പ്ലാന്റ് നിര്‍മിക്കുന്നു. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് സമീപത്തെ പഴയ കെട്ടിടം പൊളിച്ചാണ് പ്ലാന്റ് നിര്‍മിക്കുന്നത്.
ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടാനുള്ള സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് അധികൃതര്‍ ദുരിതത്തിലായിരുന്നു. ഇതിനെതുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് പ്ലാന്റ് നിര്‍മിക്കുന്നത്. പഴയ കെട്ടിടത്തിന്റെ പൊളിച്ചുനീക്കല്‍ പണി തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, hospital, General-hospital, waste, water, District-Panchayath, cconstructing Waste plant in General Hospital < !- START disable copy paste -->