വീടിനു നേരെ കല്ലേറും ബൈക്കിന് തീവെപ്പും, 'എങ്ങനെയുണ്ടെടാ എന്റെ പണി' എന്ന് ചോദിച്ച് പിന്നാലെ ഫോണ്‍വിളിയും; പോലീസ് അന്വേഷണം ആരംഭിച്ചു
Nov 2, 2019, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2019) വീടിനു നേരെ കല്ലേറും ബൈക്കിന് തീവെപ്പും. പിന്നാലെ ഫോണ്‍വിളിച്ച് 'എങ്ങനെയുണ്ടെടാ എന്റെ പണി' എന്ന ചോദ്യവും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കറന്തക്കാട് ഹോണ്ട ഷോറൂമിന് സമീപത്തെ പ്രജിത്തിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. അക്രമി സംഘം പ്രജിത്തിന്റെ കെ എല്‍ 14 എഫ് 9721 നമ്പര്‍ ബൈക്കും കത്തിച്ചു.
ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ നാലു പേര് ഓടിരക്ഷപ്പെടുന്നതായി കണ്ടതായി പറയുന്നു. തീ പെട്ടെന്ന് അണച്ചതിനാല്‍ ബൈക്കിന്റെ സീറ്റ് മാത്രമേ കത്തിയുള്ളൂ. ഇതിനു പിന്നാലെയാണ് ഒരാള്‍ വിളിച്ച് 'എങ്ങനെയുണ്ടെടാ എന്റെ പണി' എന്ന് ചോദിച്ചതെന്ന് പ്രജിത്ത് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രജിത്ത് പോലീസിനോട് പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Bike, fire, Phone-call, Police, Investigation, Attack against House; lodges complaint. < !- START disable copy paste -->