Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ അനന്ദുവിന് എ ഗ്രേഡ്

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ എസ് ആര്‍ അനന്ദുവിന് എ ഗ്രേഡ് ലഭിച്ചു news, Kerala, kasaragod, Kanhangad, State, kalolsavam, anuvind got A grade for mappilapattu
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ എസ് ആര്‍ അനന്ദുവിന് എ ഗ്രേഡ് ലഭിച്ചു. ഒ എം കരുവാരക്കുണ്ട് എഴുതിയ അജബന്ധന്‍ താജ ബാനെ... എന്ന മാപ്പിളപ്പാട്ടാണ് പാടിയത്.
തിരുവനന്തപുരം കുളത്തൂര്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്.


സാക്ഷി എന്ന സിനിമയിലെ വിഷ്ണു എന്ന പ്രധാന വേഷം കൈകാര്യം ചെയ്തു. ഭദ്ര എന്ന സീരിയലില്‍ അഭിനയിക്കുന്നു. പത്മകുമാര്‍, ആഷിക് അലി എന്നിവരാണ് പരിശീലകര്‍. പി കെ സന്തോഷ് എം എസ് രേണുക ഭായ് ദമ്പതികളുടെ മകനാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Kanhangad, State, kalolsavam, anuvind got A grade for mappilapattu