Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കില്‍ ടെമ്പോയിടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

ബൈക്കില്‍ ടെമ്പോയിടിച്ചു. സംഭവത്തില്‍ ടെമ്പോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൗക്കി ആസാദ് നഗറിലെ ഷെയ്ഖ് മുഹമ്മദ് താഹിറിന്റെ Kasaragod, Kerala, news, case, Driver, Bike, Accident, Accident case against Tempo driver
കാസര്‍കോട്: (www.kasargodvartha.com 07.11.2019) ബൈക്കില്‍ ടെമ്പോയിടിച്ചു. സംഭവത്തില്‍ ടെമ്പോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൗക്കി ആസാദ് നഗറിലെ ഷെയ്ഖ് മുഹമ്മദ് താഹിറിന്റെ പരാതിയില്‍ കെ എല്‍ 14 ഡബ്ല്യു 6416 നമ്പര്‍ ടെമ്പോ ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് തന്റെ കെ എല്‍ 14 യു 857 നമ്പര്‍ ബൈക്കിലിടിച്ച് പരിക്കേല്‍പിച്ചുവെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, case, Driver, Bike, Accident, Accident case against Tempo driver   < !- START disable copy paste -->