Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു

Kerala, kasaragod, news, Accident, Kanhangad, parappa, Accidental Death, died, 70 year old died in accident ഓട്ടോറിക്ഷയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. പരപ്പ ബാനത്തെ ചൂരിക്കാടന്‍ ചന്തുഞ്ഞി നായര്‍ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബാനം ക്ലബ്ബിനടുത്താണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2019) ഓട്ടോറിക്ഷയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. പരപ്പ ബാനത്തെ ചൂരിക്കാടന്‍ ചന്തുഞ്ഞി നായര്‍ (70) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രി ബാനം ക്ലബ്ബിനടുത്താണ് അപകടമുണ്ടായത്.

ഭാര്യ: മേലത്ത് ഓമന അമ്മ. മകള്‍: അനിത (അധ്യാപിക). മരുമകന്‍: ഗോപന്‍ (അധ്യാപകന്‍). സഹോദരങ്ങള്‍: ജാനകി പാര്‍വതിയമ്മ, തമ്പായി, ചന്ദ്രാവതി, പരേതരായ നാരായണന്‍, ബാലചന്ദ്രന്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Accident, Kanhangad, parappa, Accidental Death, died, 70 year old died in accident