യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം
Oct 7, 2019, 19:51 IST
കുമ്പള: (www.kasargodvartha.com 07.10.2019) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം. മേശകളും കസേരകളും മറിച്ചിട്ട നിലയിലാണ്. പോസ്റ്ററുകളും ബാനറുകളും കീറിനശിപ്പിക്കുകയും ചെയ്തു. കൊടിയമ്മയിലെ 147, 148, 149 ബൂത്ത് കമ്മിറ്റി പ്രവര്‍ത്തിക്കുന്ന കൊടിയമ്മ ഊജാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് യു ഡി എഫ് കൊടിയമ്മ മേഖല തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kumbala, UDF, Committee-office, news, CPM, Table, Chair, Attack against UDF election committee office