Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍ കടത്ത് ലോറി പിടിയില്‍; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

മണല്‍ കടത്ത് ലോറി പിടികൂടി. പോലീസിനെ കണ്ട് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ തളങ്കരയില്‍ വെച്ചാണ് Kasaragod, Kerala, news, Sand, Lorry, Driver, Thalangara, Sand lorry seized; Driver escaped
കാസര്‍കോട്: (www.kasargodvartha.com 11.10.2019) മണല്‍ കടത്ത് ലോറി പിടികൂടി. പോലീസിനെ കണ്ട് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ തളങ്കരയില്‍ വെച്ചാണ് കെ എല്‍ 60 9900 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഓടിരക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, news, Sand, Lorry, Driver, Thalangara, Sand lorry seized; Driver escaped

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Sand, Lorry, Driver, Thalangara, Sand lorry seized; Driver escaped
  < !- START disable copy paste -->