Join Whatsapp Group. Join now!
Aster MIMS 10/10/2023

റിയാസ് മൗലവി വധക്കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി; വിസ്തരിച്ചത് അന്വേഷണ ഉദ്യോഗസ്ഥനടക്കം 97 പേരെ, പ്രോസിക്യൂഷന് കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്ന് കോടതി, കേസ് 18ന് വീണ്ടും പരിഗണിക്കും

റിയാസ് മൗലവി വധക്കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി പി കെ സുധാകരനടക്കം 97 Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, court, Riyas moulavi murder case: hearing completed
കാസര്‍കോട്: (www.kasargodvartha.com 05.10.2019) റിയാസ് മൗലവി വധക്കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി പി കെ സുധാകരനടക്കം 97 പേരെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചത്. അതേസമയം പ്രോസിക്യൂഷന് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ അതാവാമെന്ന് കോടതി അറിയിച്ചു. ഒക്ടോബര്‍ 18ന് കേസ് വീണ്ടും പരിഗണിക്കും.

2017 മാര്‍ച്ച് 20ന് രാത്രിയാണ് പഴയ ചൂരിയിലെ മദ്രസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, court, Riyas moulavi murder case: hearing completed
  < !- START disable copy paste -->