എം സാന്‍ഡ് കയറ്റി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

എം സാന്‍ഡ് കയറ്റി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

ചെറുപുഴ: (www.kasargodvartha.com 07.10.2019) എം സാന്‍ഡ് കയറ്റി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. ചെറുപുഴ ഒടയംചാല്‍ മേജര്‍ ജില്ലാ റോഡില്‍ നിന്നും അറയ്ക്കത്തട്ട് ചട്ടമല റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പിക്കപ്പ് വാനിലുണ്ടായിരുന്ന എം സാന്‍ഡ് മുഴുവനും റോഡിലേക്ക് വീണു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Lorry, Pick up van met with accident
  < !- START disable copy paste -->