city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി കാലിഫോര്‍ണിയയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 14.10.2019) കാസര്‍കോട് സ്വദേശി കാലിഫോര്‍ണിയയില്‍ മരിച്ചു. മൊഗ്രാലിലെ പരേതനായ ഷെയ്ഖ് അഹമ്മദ് ഇസ്മായില്‍-ആയിഷ ദമ്പതികളുടെ മകന്‍ കെ അലി നങ്കോളി (83)യാണ് മരിച്ചത്. കുടുംബ സമേതം കാലിഫോര്‍ണിയയിലായിരുന്നു താമസം.

ഭാര്യ: സുഹറ. മക്കള്‍: ബഷീര്‍, നസീമ,

സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ നങ്കോളി, അബൂബക്കര്‍ നങ്കോളി.

ഖബറടക്കം കാലിഫോര്‍ണിയയില്‍ നടക്കും.

കാസര്‍കോട് സ്വദേശി കാലിഫോര്‍ണിയയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Mogral, Death, Family, california, Mogral Ali Nangoli passed away

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL