Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ യുവാവിനെ ബുള്ളറ്റ് കുറുകെയിട്ട് ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ യുവാവിനെ ബുള്ളറ്റ് കുറുകെയിട്ട് ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ news, Kerala, kasaragod, case, Police, Bike, Attack, genocidal attempt case in kasargod
കാസര്‍കോട്: (www.kasargodvartha.com 22.10.2019) സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ യുവാവിനെ ബുള്ളറ്റ് കുറുകെയിട്ട് ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു. ബട്ടപ്പാറ മഹേഷ്, ബിജേഷ് കുഡ്‌ലു എന്നിവര്‍ക്കെതിരെയാണ് അബ്ദുള്‍ അര്‍ഷാദ് ചൂരിയുടെ പരാതിയില്‍ കേസെടുത്തത്.

ഉളിയത്തടുക്കയില്‍ ജ്യൂസ് കട നടത്തുന്ന അബ്ദുള്‍ അര്‍ഷാദ് 20ന് വൈകിട്ട് 5.30 മണിയോടെ കടയില്‍ നിന്നും മടങ്ങി വരുമ്പോള്‍ കൂടല്‍ ബിജെപി ഓഫീസിന് സമീപത്തു വെച്ച് ബുള്ളറ്റ് കുറുകെയിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, case, Police, Bike, Attack, genocidal attempt case in kasargod