സ്കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ക്ക് പരിക്ക്
Oct 16, 2019, 20:35 IST
ഉദുമ: (www.kasargodvartha.com 16.10.2019) സ്കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ക്ക് പരിക്കേറ്റു. പാലക്കുന്നിനും കോട്ടിക്കുളത്തിനുമിടയില് ബക്കര്‍ ആശുപത്രിക്ക് സമീപമാണ് ബുധനാഴ്ച സന്ധ്യയോടെ അപകടമുണ്ടായത്. ബട്ടത്തൂര്‍ ഞെക്ലി സ്വദേശികളായ കീര്‍ത്തി (23), ശ്രുതി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉദുമ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uduma, Accident, Scooter, കേരള വാര്‍ത്ത, 2 injured in Scooter accident
< !- START disable copy paste -->