city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു

മംഗളൂരു: (www.kasargodvartha.com 12.09.2019) യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. തൊക്കോട്ട് മുന്നൂരിലെ നിഷാല്‍ (21) ആണ് മരിച്ചത്.

ബജ്‌പെ അരസുളപദവില്‍ എട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു നിഷാല്‍. ഇതിനിടെയാണ് അപകടമുണ്ടായത്.
യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Mangalore, Death, Obituary, Youth drowned to death
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL