city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടില്‍ നിന്നും ഇറങ്ങിയോടിയ യുവതിക്കായി തിരച്ചില്‍ തുടരുന്നു

നീലേശ്വരം:(www.kasargodvartha.com 15/09/2019) രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയോടിയ യുവതിക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ തുടങ്ങി.നീലേശ്വരം തൈക്കടപ്പുറം ആശുപത്രി റോഡിലെ സുധാകരന്‍ അനിത ദമ്പതികളുടെ മകള്‍ സുനിതയെ (34)യാണ് കാണാതായത്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അജാനൂര്‍ കടപ്പുറത്തെ പ്രദീപന്റെ ഭാര്യയാണ്. ഇവര്‍ക്ക് ഒരു വയസ്സുള്ള ആണ്‍കുട്ടിയുണ്ട്.

രാത്രി മാതാവുമായി പിണങ്ങിയ സുനിത വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഈ സമയം ഇതു വഴി പോയ ഒരു വാഹന ഡ്രൈവര്‍ ഒരു സ്ത്രീ റോഡ് മുറിച്ച് കടന്ന് പോകുന്നത് കണ്ടതായി പോലീസില്‍ വിവരം നല്‍കിയിട്ടുണ്ട്. യുവതി കടന്ന് പോയത് പുഴയോരത്തേക്കുള്ള വഴിയിലൂടെയാണെന്നതിനാല്‍ പുഴയിലും തിരച്ചില്‍ നടത്തിവരുന്നുണ്ട്. നീലേശ്വരം പോലീസ് വീട്ടുകാരുടെ പരാതിയില്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.പുലര്‍ച്ചെവരെ തെരെച്ചില്‍ നടത്തിയിരുന്നു.രാവിലെയും തിരച്ചില്‍ തുടരുകയാണ്.

വീട്ടില്‍ നിന്നും ഇറങ്ങിയോടിയ യുവതിക്കായി തിരച്ചില്‍ തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Neeleswaram, Kasaragod, Kerala, Missing, Investigation, Police, young woman missing, searching continuing.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL