city-gold-ad-for-blogger
Aster MIMS 10/10/2023

പ്രസവത്തിനിടെ യുവതി ആശുപത്രിയില്‍ മരിച്ചു

മുളിയാര്‍: (www.kasargodvartha.com 12.09.2019) പ്രസവത്തിനിടെ യുവതി ആശുപത്രിയില്‍ മരിച്ചു. ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്റെ ഭാര്യ റസീന (28) ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ റസീനയെ പ്രവേശിപ്പിച്ചത്. ആണ്‍കുട്ടിയെ പുറത്തെടുത്തെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പള്ളത്തടുക്കയിലെ ഇബ്രാഹിം- ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന.  മക്കള്‍ ആദില്‍ (ഏഴ്), അമാന്‍ (അഞ്ച്). സഹോദരങ്ങള്‍: റസിയ, റഊഫ്, റഷീദ്, റംല. ഭര്‍ത്താവ് റഫീഖ് ഖത്തറിലാണ്.

പ്രസവത്തിനിടെ യുവതി ആശുപത്രിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Muliyar, Death, Obituary, Bovikanam, Woman died due to delivery blood loss
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL