city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ശന വാഹനപരിശോധന തുടരുന്നു; ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് യുവാവിന് 5,000 രൂപ പിഴയിട്ടു

കാസര്‍കോട്: (www.kasargodvartha.com 06.09.2019) കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ആര്‍ ടി ഒ, ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ശന വാഹനപരിശോധന തുടരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പെരിയടുക്കത്തെ സിയാദിനെ പിടികൂടി 5,000 രൂപ പിഴയിട്ടു.

വരും ദിവസങ്ങളിലും കര്‍ശന വാഹന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

കര്‍ശന വാഹനപരിശോധന തുടരുന്നു; ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് യുവാവിന് 5,000 രൂപ പിഴയിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Youth, Top-Headlines, Vehicle, No license; Youth fined
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL