Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് യുവാവ് മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് യുവാവ് മരിച്ചു. മടിക്കൈ കാരാക്കോട്ടെ കോരന്റെ മകന്‍ ബിനു (45) ആണ് മരിച്ചത്. തിങ്കളാഴ്ച Kasaragod, Kerala, news, Accidental-Death, Auto-rickshaw, Youth, Death, Man died in Auto rikshaw accident
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.09.2019) ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് യുവാവ് മരിച്ചു. മടിക്കൈ കാരാക്കോട്ടെ കോരന്റെ മകന്‍ ബിനു (45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ മടിക്കൈ മുണ്ടോട്ടാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accidental-Death, Auto-rickshaw, Youth, Death, Man died in Auto rikshaw accident
  < !- START disable copy paste -->