Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹിന്ദുജാഗരണവേദി പ്രവര്‍ത്തകന്‍ ഗണേശോത്സവ പരിപാടിക്കിടെ കുത്തേറ്റു മരിച്ചു

ഹിന്ദുജാഗരണവേദി പ്രവര്‍ത്തകന്‍ ഗണേശോത്സവ പരിപാടിക്കിടെ കുത്തേറ്റു മരിച്ചു. പുത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. Mangalore, news, Top-Headlines, National, Crime, Murder, HJV activist brutally murdered during Ganeshotsava function
മംഗളൂരു: (www.kasargodvartha.com 04.09.2019) ഹിന്ദുജാഗരണവേദി പ്രവര്‍ത്തകന്‍ ഗണേശോത്സവ പരിപാടിക്കിടെ കുത്തേറ്റു മരിച്ചു. പുത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംപ്യയിലെ മെര്‍ള രമേശിന്റെ മകന്‍ കാര്‍ത്തിക് സുവര്‍ണയാണ് മരിച്ചത്. മൂന്നംഗ സംഘം കാര്‍ത്തിക്കിനെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു.

സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ എ 21 സെഡ് 234 നമ്പര്‍ കാറിലാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ഈ കാര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, Top-Headlines, National, Crime, Murder, HJV activist brutally murdered during Ganeshotsava function
  < !- START disable copy paste -->