city-gold-ad-for-blogger
Aster MIMS 10/10/2023

ആശുപത്രിയില്‍ യുവതിക്കുനേരെ അശ്ലീലപ്രദര്‍ശനം; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2019) ആശുപത്രിയില്‍ യുവതിക്കുനേരെ അശ്ലീലപ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. രാവണേശ്വരത്തെ ജയന്തനെ(35) തിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ബുധനാഴ്ച കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ വെച്ചാണ് സംഭവം.

മുട്ടുന്തല സ്വദേശിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ലേബര്‍ മുറിക്ക് സമീപത്തെ വെച്ച് ഇയാള്‍ അശ്ലീപ്രദര്‍ശനം നടത്തിയെന്നാണ് പരാതി.

ആശുപത്രിയില്‍ യുവതിക്കുനേരെ അശ്ലീലപ്രദര്‍ശനം; യുവാവിനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Youth, hospital, case, Top-Headlines, Abusing against Woman; case registered
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL