പാക്കിസ്ഥാന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വാതന്ത്ര്യദിനമാശംസിച്ചതിന് സ്ക്രീന്‍ ഷോട്ട് സഹിതം യുവാവിനെതിരെ പരാതിയുമായി ആര് എസ് എസ് പ്രാദേശിക നേതാവ് സ്റ്റേഷനിലെത്തി; പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേരാറുണ്ടെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നും പോലീസ്
Aug 17, 2019, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2019) പാക്കിസ്ഥാന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വാതന്ത്ര്യദിനമാശംസിച്ചതിന് യുവാവിനെതിരെ പരാതിയുമായി ആര് എസ് എസ് പ്രാദേശിക നേതാവ് പോലീസിലെത്തി. എന്നാല്‍ പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേരാറുണ്ടെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. ബന്തടുക്ക ഏണിയാടി സ്വദേശിയായ യുവാവിനെതിരെയാണ് സ്ക്രീന്‍ ഷോട്ട് സഹിതം പരാതിയുമായി ആര് എസ് എസ് പ്രാദേശിക നേതാവ് ബേഡകം പോലീസിലെത്തിയത്.
ഇതുസംബന്ധിച്ച് എന്‍ ഐ എയ്ക്കും പരാതി നല്‍കിയതായാണ് വിവരം. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്. ഇത്തരത്തില്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിന് പാക്കിസ്ഥാന്റെ പതാകയോടൊപ്പം ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ യുവാവ് സ്റ്റോറി പോസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പ കം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Social-Media, RSS, Youth, complaint, Police, Youth wishes independence day for Pakistan via Instagram; RSS leader complained in Police Station
< !- START disable copy paste -->