city-gold-ad-for-blogger
Aster MIMS 10/10/2023

ദുരിതാശ്വാസ പ്രവര്‍ത്തനം: കാസര്‍കോടിന്റെ ചുമതല മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക്; ഉച്ചയ്ക്ക് അവലോകന യോഗം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.08.2019) പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതിനാല്‍ കാസര്‍കോട് ജില്ലയുടെ ചുമതല ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് നല്‍കിയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ശൈലജ ടീച്ചര്‍ ഉച്ചകഴിഞ്ഞ് ജില്ലയിലെത്തുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനം: കാസര്‍കോടിന്റെ ചുമതല മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക്; ഉച്ചയ്ക്ക് അവലോകന യോഗം

ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസില്‍ കാലവര്‍ഷക്കെടുതി അവലോകന യോഗം ചേരും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Rain, Relief operations under Minister KK Shailaja's supervision in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL