പുലിയന്നൂര്‍ ജാനകി വധം: ഫോറന്‍സിക് സര്‍ജന്റെ വിചാരണ മാറ്റി

പുലിയന്നൂര്‍ ജാനകി വധം: ഫോറന്‍സിക് സര്‍ജന്റെ വിചാരണ മാറ്റി

കാസര്‍കോട്: (www.kasargodvartha.com 31.08.2019) പുലിയന്നൂര്‍ ജാനകി വധക്കേസില്‍ ഫൊറന്‍സിക് സര്‍ജന്റെ വിചാരണ കോടതി മാറ്റിവെച്ചു. സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന വിചാരണയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവെച്ചത്.

അന്നേദിവസം അവധിയായതിനാലാണ് തീയ്യതി മാറ്റിയത്. നിലവില്‍ ഈ കേസില്‍ 58 സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Forensic-enquiry, Puluyannur Janaki murder: Forensic Surgen's trial postponed
  < !- START disable copy paste -->